ഓവര്‍ സൈസ് ജാക്കറ്റില്‍ കിടിലന്‍ ലുക്കിലാണ് താരം. വിക്ടോറിയ ബേഗം കോട്ടാണ് സോനം ധരിച്ചിരിക്കുന്നത്. 

സ്റ്റൈൽ സ്റ്റേറ്റ്മെന്റസ് കൊണ്ട് എന്നും ആരാധകരുടെ മനം കവരുന്ന ബോളിവുഡ് നടിയാണ് സോനം കപൂര്‍. ബോളിവുഡിലെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായിക എന്നാണ് സോനത്തെ പലരും വിശേഷിപ്പിക്കുന്നത്. 

താരത്തിന്‍റെ ഫാഷന്‍ പരീക്ഷണങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. ഇപ്പോഴിതാ സോനത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളും സൈബര്‍ ലോകത്ത് വൈറലാവുകയാണ്. 

View post on Instagram

ഓവര്‍ സൈസ് ജാക്കറ്റില്‍ കിടിലന്‍ ലുക്കിലാണ് താരം. വിക്ടോറിയ ബേഗം കോട്ടാണ് സോനം ധരിച്ചിരിക്കുന്നത്. സില്‍ക്ക് സ്കാര്‍ഫ് കൂടിയായപ്പോള്‍ താരത്തിന്‍റെ വിന്‍റര്‍ ലുക്ക് കംപ്ലീറ്റായി. 

View post on Instagram

ചുവപ്പ് ലിപ്സ്റ്റിക്കാണ് താരം അണിഞ്ഞത്. ചിത്രങ്ങള്‍ സോനം തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

Also Read: രണ്ട് ലക്ഷം രൂപയുടെ കോട്ടില്‍ സ്റ്റൈലന്‍ ലുക്കില്‍ ദീപിക പദുകോണ്‍...