ഏറെ ആരാധകരുളള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. അതുകൊണ്ടുതന്നെ സണ്ണി എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. 

ഏറെ ആരാധകരുളള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. അതുകൊണ്ടുതന്നെ സണ്ണി എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. ഇപ്പോഴിതാ സണ്ണിയും കുടുംബവും ദീപാവലി ആഘോഷിച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

View post on Instagram

 മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളിലാണ് സണ്ണിയും കുടുംബവും ദീപാവലി ആഘോഷിച്ചത്. സണ്ണിയും മകളും മഞ്ഞ ലെഹങ്കയില്‍ അതീവ സുന്ദരികളായിരുന്നു. റീറ്റി അര്‍നേജയുടെ വസ്ത്രങ്ങളാണ് കുടുംബം ധരിച്ചത്. 

View post on Instagram

സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഇരട്ടക്കുട്ടികളായ അഷര്‍ സിങ് വെബറും നോഹ സിങ് വെബറും മഞ്ഞ ജുബ്ബയും വെള്ള പാന്‍റുമാണ് ധരിച്ചത്. 

View post on Instagram
View post on Instagram