പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും കടന്നുവന്ന് ബോളിവുഡില്‍ ഒരിടം കണ്ടെത്തുകയും വിമര്‍ശനങ്ങളെ കാറ്റില്‍പ്പറത്തി മുന്നേറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന താരമാണ് സണ്ണി ലിയോണ്‍. സണ്ണിയുടെ ഇൻസ്റ്റാഗ്രം ചിത്രങ്ങൾ എന്നും ആരാധകരെ ഞെട്ടിച്ച് കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വെെറലാകാറുമുണ്ട്.  

വ്യത്യസ്തമായ ചിത്രങ്ങളാണ് സണ്ണി പങ്കുവയ്ക്കാറുള്ളത്. ഇപ്പോൾ ഏറ്റവും പുതിയതായി പങ്കുവച്ചിരിക്കുന്ന ചിത്രവും വെെറലായിരിക്കുകയാണ്. സണ്ണിയും കുടുംബവും ഇപ്പോൾ അമേരിക്കയിലെ ലോസ് ഏഞ്ചൽസിലാണ് താമസിക്കുന്നത്.  ലോസ് ഏഞ്ചൽസിൽ ഇപ്പോൾ ചൂട് കൂടിയ കാലാവസ്ഥയാണ്.  

 ഈ ചൂടിൽ നിന്നും രക്ഷനേടാൻ ഒരു പുതിയ വസ്ത്രം കണ്ടെത്തിയിരിക്കുകയാണ് സണ്ണി. പുതിയ നീന്തൽ വസ്ത്രം ധരിച്ച് വേനൽക്കാലത്തെ അതിജീവിക്കുന്ന സണ്ണിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. ലോസ് ഏഞ്ചൽസിലെ ഈ ചൂട് കാലാവസ്ഥ ആസ്വദിക്കുന്നുവെന്ന് സണ്ണി ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിട്ടുമുണ്ട്. നിരവധി പേർ ഫോട്ടോയ്ക്ക് താഴേ രസകരമായ കമന്റുകളും നൽകിയിട്ടുണ്ട്.

'അമ്പട സണ്ണി കുട്ടാ'; കിലോമീറ്ററുകൾ താണ്ടി താരം; ചിത്രം വൈറല്‍

 

 
 
 
 
 
 
 
 
 
 
 
 
 

Enjoying the extremely hot LA weather!!

A post shared by Sunny Leone (@sunnyleone) on Sep 7, 2020 at 8:04am PDT