Asianet News MalayalamAsianet News Malayalam

'പൊല്‍ക്ക ഡോട്സ്' ഔട്ട്ഫിറ്റില്‍ തിളങ്ങി സണ്ണി ലിയോണ്‍; ചിത്രങ്ങള്‍ വൈറല്‍

'പൊല്‍ക്ക ഡോട്സ്' ഔട്ട്ഫിറ്റിലാണ് ഇത്തവണ സണ്ണി തിളങ്ങുന്നത്.  പൊല്‍ക്ക ഡോട്സ് വസ്ത്രങ്ങളുടെ ഫാഷന്‍ തുടങ്ങിയിട്ട് കുറച്ചധികം നാളായിട്ടും ഇപ്പോഴും അത് ട്രെന്‍ഡിങ്ങില്‍ തന്നെയാണ്. 

Sunny Leone in polka dots outfit for new photoshoot
Author
Thiruvananthapuram, First Published Apr 17, 2021, 3:31 PM IST

കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സണ്ണി തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സണ്ണിയുടെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലായിരിക്കുന്നത്.

'പൊല്‍ക്ക ഡോട്സ്' ഔട്ട്ഫിറ്റിലാണ് ഇത്തവണ സണ്ണി തിളങ്ങുന്നത്.  പൊല്‍ക്ക ഡോട്സ് വസ്ത്രങ്ങളുടെ ഫാഷന്‍ തുടങ്ങിയിട്ട് കുറച്ചധികം നാളായിട്ടും ഇപ്പോഴും അത് ട്രെന്‍ഡിങ്ങില്‍ തന്നെയാണ്. പുള്ളികളുളള ഇത്തരം വസ്ത്രങ്ങള്‍ എണ്‍പതുകളില്‍ തന്നെ ഫാഷനായിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)

 

 

ബ്ലാക്കില്‍ വെള്ള നിറത്തിലുള്ള ഡോട്സുകളുള്ള വസ്ത്രമാണ് സണ്ണി ധരിച്ചത്. ഒപ്പം വൈറ്റ് ടീഷര്‍ട്ടും പെയര്‍ ചെയ്തിട്ടുണ്ട്.  9000 രൂപയാണ് ഈ ബ്ലാക്ക് പൊല്‍ക്ക ഡോട്സ് സെറ്റിന്‍റെ വില.  സണ്ണി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

Sunny Leone in polka dots outfit for new photoshoot

 

Also Read: അമ്മയുടെ സാരിയടിച്ചുമാറ്റിയത്, ബ്ലൗസിന് പകരം ടീ ഷർ‍ട്ടും; ചിത്രങ്ങള്‍ പങ്കുവച്ച് സനുഷ...

Follow Us:
Download App:
  • android
  • ios