ഫിറ്റ്നസിന്‍റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് സിനിമാസ്വാദകരുടെ പ്രിയതാരങ്ങൾ. പല താരങ്ങളും തങ്ങളുടെ വർക്കൗട്ട് വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പങ്കുവയ്ക്കാറുമുണ്ട്. അക്കൂട്ടത്തില്‍ പോണ്‍ താരവും അഭിനേത്രിയുമായ സണ്ണി ലിയോണുമുണ്ട്. 

ഫിറ്റ്‌നസില്‍ വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന സണ്ണി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മാസ്ക് ധരിച്ച് ബോക്സിങ് ചെയ്യുന്ന 39കാരിയായ സണ്ണിയെ ആണ് വീഡിയോയില്‍ കാണുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)

 

 

സണ്ണിയുടെ ട്രെയ്നറെയും വീഡിയോയില്‍ കാണാം.  മാസ്ക് ധരിച്ച് ബോക്സിങ് ചെയ്യുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും താരം പോസ്റ്റില്‍ കുറിച്ചു. മറ്റൊരു വീഡിയോയില്‍  ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും സണ്ണിയോടൊപ്പം ബോക്സിങ് ചെയ്യുന്നത് കാണാം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)

 

Also Read: മാസ്‌ക് ധരിച്ച് വ്യായാമം ചെയ്യുന്നത് അപകടമോ? ലോകാരോഗ്യ സംഘടന പറയുന്നത്...