കുഞ്ഞുിനൊപ്പം നായയും ആ മുറി മുഴുവൻ ഇഴയുകയാണ്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു.
വളർത്തു മൃഗങ്ങളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഒരു കുഞ്ഞിന്‍റെയും വളർത്തുനായയുടെയും വീഡിയോ ആണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
വളർത്തുനായയും കുഞ്ഞും തമ്മിലുള്ള ബന്ധമാണ് ഈ വീഡിയോ സൂചിപ്പിക്കുന്നത്. കളിപ്പാട്ടങ്ങൾക്കൊപ്പം ഇരിക്കുന്ന കുഞ്ഞിനെ ഇഴയാൻ പഠിപ്പിക്കുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്.
കുഞ്ഞിനൊപ്പം നായയും ആ മുറി മുഴുവൻ ഇഴയുകയാണ്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു.
Scroll to load tweet…
Also Read: ആശുപത്രിയുടെ ജനാലക്കരികില്‍ ഭാര്യയുടെ പ്രിയഗാനം പാടി എണ്‍പത്തൊന്നുകാരന്‍; വീഡിയോ...
