വിവാഹം ചിലരുടെയെങ്കിലും സ്വപ്നമാണ്. വിവാഹം എത്ര മനോഹരമാക്കാം എന്ന് ചിന്തിക്കുന്നവരാണ് പലരും. 

വിവാഹം ചിലരുടെയെങ്കിലും സ്വപ്നമാണ്. വിവാഹം എത്ര മനോഹരമാക്കാം എന്ന് ചിന്തിക്കുന്നവരാണ് പലരും. വിവാഹ ക്ഷണകത്തുകള്‍ മുതല്‍ വിവാഹദിനത്തിലെ ഭക്ഷണത്തില്‍ വരെ വൈവിധ്യം കൊണ്ടുവരാനാണ് എല്ലാവരും ശ്രമിക്കുന്നതും. 

വിവാഹ വസ്ത്രത്തില്‍ വരെ ആഢംബരം കാണിക്കുന്ന ഇന്നത്തെ യുവതലമുറയുടെ വ്യത്യസ്തമാര്‍ന്ന വിവാഹ ക്ഷണകത്തുകളാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലെ ട്രെന്‍ഡിങ്.

 

View post on Instagram
 

പത്രത്തിലെ വാര്‍ത്തയായും ഫോട്ടോ ഫ്രെയിം ആയും ഇന്‍സ്റ്റാഗ്രാമില്‍ മാത്രമായി വിവാഹ ക്ഷണകത്തുകള്‍ തയ്യാറാക്കുന്നവരുണ്ട്. അതില്‍ ചിലത് കാണാം. 

View post on Instagram
 
View post on Instagram
 

 

 

View post on Instagram
 
View post on Instagram
 
View post on Instagram
 
View post on Instagram
 
View post on Instagram
 
View post on Instagram
 
View post on Instagram
 
View post on Instagram