അരൂർ: പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചമ്മനാട് കുന്നുമ്മേൽ വെളി പുഷ്ക്കരന്റെ മകൻ നിഖിൽ (15) ആണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ നിഖിലിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കോടംതുരുത്ത് വിവിഎച്ച്എസ്സിലെപത്താം ക്ലാസ് വിദ്യാർത്ഥിയാണ് നിഖില്‍.