Asianet News MalayalamAsianet News Malayalam

കോഴിക്കോട് ജില്ലയിൽ ഇന്ന് 119 പേർക്ക് കൊവിഡ്; 93 കേസുകളും സമ്പര്‍ക്കം വഴി, ഉറവിടം അറിയാത്ത 12 പേർ

 ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1462 ആയി. 13 പേര്‍ രോഗമുക്തി നേടി.
 

119 more affected covid 19 in kozhikode
Author
Kozhikode, First Published Aug 23, 2020, 6:37 PM IST

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 119 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ എട്ട് പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറ് പേർക്കുമാണ് പോസിറ്റീവ് ആയത്. 12 പേരുടെ  ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി 93 പേർക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 41 പേര്‍ക്കും നടുവണ്ണൂരിൽ 9 പേര്‍ക്കും രോഗം ബാധിച്ചു. 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1462 ആയി. 13 പേര്‍ രോഗമുക്തി നേടി.

വിദേശത്ത് നിന്ന് എത്തിയവര്‍  - 8 

ചാത്തമംഗലം സ്വദേശികള്‍ (30, 40 )
കക്കോടി സ്വദേശി(31)
മൂടാടി സ്വദേശി(33)
നടുവണ്ണൂര്‍ സ്വദേശി (42)
ഒളവണ്ണ സ്വദേശി(29)
തിക്കോടി സ്വദേശി(35)
ഫറോക്ക് സ്വദേശി(43)

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവർ -  6

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി ( 55) - സിവില്‍സ്റ്റേഷന്‍
ഫറോക്ക് സ്വദേശികള്‍ (50, 27 )
മടവൂര്‍ സ്വദേശികള്‍ (49, 50)
തിക്കോടി സ്വദേശി(23)

ഉറവിടം വ്യക്തമല്ലാത്തവർ -  12

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ - (36, 47, 45, 45)  
( പുതിയങ്ങാടി, പുതിയറ, ഇടിയങ്ങര, പയ്യാനക്കല്‍)
അഴിയൂര്‍ സ്വദേശി (43)
ചാത്തമംഗലം സ്വദേശി (35)
കക്കോടി സ്വദേശി (36)
ഉണ്ണികുളം സ്വദേശി(33)
മടവൂര്‍ സ്വദേശി(75)
മൂടാടി സ്വദേശിനി (21)
നടുവണ്ണൂര്‍ സ്വദേശി (66)
തിരുവളളൂര്‍ സ്വദേശി (54)

സമ്പര്‍ക്കം വഴി - 93

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ ( 29, 32, 35, 55, 37, 18, 32, 59, 48, 43, 54, 2, 8 , 48, 39, 60, 40, 52)  
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍ ( 36, 27- ആരോഗ്യപ്രവര്‍ത്തകര്‍), 23, 30, 52, 73, 70, 32, 10, 37, 59, 3, 30, 16, 18, 53, 55, 28, 25 )
( ചെറുവണ്ണൂര്‍, കല്ലായി, നല്ലളം, മുണ്ടിക്കല്‍ത്താഴം, ഇടിയങ്ങര, പയ്യാനക്കല്‍.
പറയഞ്ചേരി, ഡിവിഷന്‍  44, 46, 59, 61, കാരപ്പറമ്പ്, കുററിച്ചിറ, മാത്തോട്ടം, പന്നിയങ്കര)
ചാത്തമംഗലം സ്വദേശിനികള്‍ (44, 36, 52- ആരോഗ്യപ്രവര്‍ത്തകര്‍), 58 )
ചേളന്നൂര്‍ സ്വദേശികള്‍ (21- ആരോഗ്യപ്രവര്‍ത്തകന്‍), 47 )
ചോറോട് സ്വദേശികള്‍ (15, 45)
കക്കോടി സ്വദേശിനി(55)
കാവിലുംപാറ സ്വദേശികള്‍ (29, 45)  
ചേമഞ്ചേരി  സ്വദേശി(23)
കൊയിലാണ്ടി സ്വദേശിനി(1)
കുന്ദമംഗലം സ്വദേശിനി(42) - ആരോഗ്യപ്രവര്‍ത്തക
കാവിലുംപാറ സ്വദേശിനി( 24) - ആരോഗ്യപ്രവര്‍ത്തക
മടവൂര്‍ സ്വദേശികള്‍ (19, 18)
മാവൂര്‍ സ്വദേശികള്‍(3, 65, 60, 30)
മാവൂര്‍ സ്വദേശിനി(40)
മൂടാടി സ്വദേശിനി(36)
മൂടാടി സ്വദേശി (17)
മുക്കം സ്വദേശിനികള്‍ ((23, 54, 23, 42 - ആരോഗ്യപ്രവര്‍ത്തകര്‍), 32)
മുക്കം സ്വദേശി( 54)
നടുവണ്ണൂര്‍ സ്വദേശികള്‍ (38, 63, 5, 33)
നടുവണ്ണൂര്‍ സ്വദേശിനികള്‍ (1, 52, 4, 24)
ഒളവണ്ണ സ്വദേശിനികള്‍(58, 12, 6)
ഒളവണ്ണ സ്വദേശികള്‍(36, 72)
നൊച്ചാട് സ്വദേശിനി(24)- ആരോഗ്യപ്രവര്‍ത്തക
തിക്കോടി സ്വദേശി(43)
തിക്കോടി സ്വദേശിനികള്‍(8, 8, 65, 36)
തിരുവളളൂര്‍ സ്വദേശികള്‍(38, 47, 3, 41)
തിരുവളളൂര്‍ സ്വദേശിനികള്‍(42, 23)
വടകര സ്വദേശി(40)
 
സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  - 1462  
കോഴിക്കോട് മെഡിക്കല്‍ കോളേജ്  - 247
ഗവ. ജനറല്‍ ആശുപത്രി - 163
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി  - 132
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി   - 182
ഫറോക്ക് എഫ്.എല്‍.ടി. സി  - 135
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 165
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി  - 113  
മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി  -  169  
എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി  -18  
മിംസ് എഫ്.എല്‍.ടി.സി കള്‍  -  27  
മററു സ്വകാര്യ ആശുപത്രികള്‍  - 93

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  -  18
(മലപ്പുറം  - 9,  കണ്ണൂര്‍ - 2 , പാലക്കാട് - 1, ആലപ്പുഴ - 2 , തിരുവനന്തപുരം- 1, തൃശൂര്‍ - 1, കോട്ടയം - 1, എറണാകുളം - 1). കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 84

Follow Us:
Download App:
  • android
  • ios