സൈക്കിളിൽ എത്തിയ 15 അംഗ സംഘത്തിൽപ്പെട്ട കുട്ടിയാണ് അപകടത്തിൽപ്പെട്ടത്
കോഴിക്കോട്: കടലിൽ ഇറങ്ങിയ കുട്ടിയ കാണാതായി. കോഴിക്കോട് ബീച്ചിൽ ലയൺസ് പാർക്കിനടുത്തുവെച്ച് കടലിൽ ഇറങ്ങിയ കൊടുവള്ളി കളരാന്തിരി കണ്ടിൽ തൊടികയിൽ മുജീബിന്റെ മകൻ അബ്ദുൽ അർഷാദ്, (15) എന്ന കുട്ടിയെയാണ് കാണാതായത്. സൈക്കിളിൽ എത്തിയ 15 അംഗ സംഘത്തിൽപ്പെട്ട കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്.
Add Asianetnews as a Preferred Source

