Asianet News MalayalamAsianet News Malayalam

17 വയസുകാരൻ വീടിനടുത്തെ തോടിന്‍റെ കരയിൽ തൂങ്ങി മരിച്ച നിലയിൽ

വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള തോടിന്‍റെ കരയിലെ മരത്തിലാണ്  17 കാരനെ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

17 year old boy found hanged near his house  in kozhikode
Author
First Published Apr 16, 2024, 1:13 PM IST | Last Updated Apr 16, 2024, 1:13 PM IST

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടി അടിവാരത്ത് 17 വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തി. അടിവാരം മേലെ പൊട്ടികൈയിൽ ഷാനവാസിൻ്റെ മകൻ ഷാഹിദിനെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള തോടിന്‍റെ കരയിലെ മരത്തിലാണ്  17 കാരനെ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios