താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. സജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ റെയ്ഡ് നടന്നത്.

കോഴിക്കോട്: എക്സൈസ് നടത്തിയ റെയ്ഡിൽ 180 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. തലയാട് ചീടിക്കുഴി ഭാഗത്ത് നടത്തിയ റെയ്ഡിലാണ് 180 ലിറ്റർ വാഷ് കണ്ടെടുത്ത് കേസെടുത്തത്.

Add Asianetnews as a Preferred SourcegooglePreferred

താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. സജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ സഹദേവൻ .ടി.കെ, ഗ്രേഡ് പ്രിവ്. ഓഫീസർ രാജൻ. കെ.പി. സി.ഇ.ഒ. മാരായ ഇ.കെ. സുരേന്ദ്രൻ ,ഷാജു. സി.ജി ,ഡ്രൈവർ ബിബിനീഷ് എന്നിവരും പങ്കെടുത്തു.

Read Also:കോഴിക്കോട് ജില്ലയിൽ 52 കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

ലോക്ക് ഡൗൺ കഴിഞ്ഞ് മദ്യ വിൽപ്പന തുടങ്ങിയതോടെ സംസ്ഥാനത്ത് കള്ള വാറ്റ് കുറഞ്ഞെന്ന് എക്സൈസ് കണക്ക്

ലോക്ക്ഡൗൺ കാലത്ത് കോഴിക്കോട് പിടികൂടിയത് 19,258 ലിറ്റര്‍ വാഷ്