മുറി തുറക്കാത്തതിനെ തുടർന്ന് രാവിലെ കുത്തി തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. കാലടി പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
കൊച്ചി : കാലടിയിൽ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന സ്വദേശി ജിനോ (32) ആണ് മരിച്ചത്. ഇന്നലെയാണ് ലോഡ്ജിൽ മുറി എടുത്തത്. മുറി തുറക്കാത്തതിനെ തുടർന്ന് രാവിലെ കുത്തി തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ലോഡ്ജ് ജീവനക്കാർ വിവരമറിയിച്ചതനുസരിച്ച് കാലടി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ഇൻക്വസ്റ്റ് നടത്തി മോർച്ചയിയിലേക്ക് മാറ്റി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തീകരിക്കാൻ തീരുമാനം: കോഴക്കേസിൽ കുറ്റാരോപിതര്‍ക്ക് മുൻകൂര്‍ ജാമ്യം

