ഹരിപ്പാട്: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച 55 കാരനെ കനകക്കുന്ന് പൊലീസ് അറസ്റ്റു ചെയ്തു. മുതുകുളം കാടാംപള്ളി കിഴക്കതിൽ മുരളി ( 55) നെ യാണ് അറസ്റ്റ് ചെയ്തത്. പീഡനത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടി അറസ്റ്റ് ചെയ്തത്. മെഡിക്കൽ പരിശോധന നടത്തി ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Read More: എയ്‍ഡ്‍സ് രോഗിയായ 22 കാരിയെ ട്രെയിനിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേര്‍ പിടിയില്‍