ബന്ധുവീട്ടില്‍ പെയിന്റ് അടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

കോഴിക്കോട് : പെയിന്റിംഗ് ജോലിക്കിടെ തൊഴിലാളി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. കല്ലായ് സാബിത് മന്‍സില്‍ സൈനുദ്ദീന്‍ (58) ആണ് മരണപ്പെട്ടത്. ബന്ധുവീട്ടില്‍ പെയിന്റ് അടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഭാര്യ : നിസ. മക്കള്‍ : റിസ്‌വാന്‍, നിദ, നിഹാല്‍. ഇര്‍ഫാന്‍. മരുമകന്‍ : ശുഐബ്. മാതാവ് : പാത്തയ്. ഖബറടക്കം മാത്തോട്ടം ഖബര്‍സ്ഥാനില്‍ നടക്കും.