Asianet News MalayalamAsianet News Malayalam

ക്രിസ്മസ് ദീപാലങ്കാരത്തിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം

 ക്രിസ്മസ് തലേന്ന് വീട്ടുമുറ്റത്ത് നക്ഷത്രം തെളിയിക്കവേയാണ് വൈദ്യുതാഘാതമേറ്റത്. തുടർന്ന് ഹൃദയാഘാതമുണ്ടായി.

60 years old man dies while decorating house for Christmas prm
Author
First Published Dec 26, 2023, 12:18 AM IST

അരൂർ: ക്രിസ്മസ് ദീപാലങ്കാരത്തിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു. അരൂർ പഞ്ചായത്ത് എട്ടാം വാർഡിൽ പൊടിയേരി ജോസ് (കോൺട്രാക്ർ-60) ആണ് മരിച്ചത്. ക്രിസ്മസ് തലേന്ന് വീട്ടുമുറ്റത്ത് നക്ഷത്രം തെളിയിക്കവേയാണ് വൈദ്യുതാഘാതമേറ്റത്. തുടർന്ന് ഹൃദയാഘാതമുണ്ടായി. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ട്രീസാമ്മ. മക്കൾ: സുനിൽ, റിൻസി, റിൻജു, മരുമക്കൽ: ഷൈജൻ, ജോളി, സൗമ്യ. സഹോദരങ്ങൾ: സേവ്യർ, ജോർജ്.

Read More..... ക്രിസ്മസ് ദിനം കണ്ണീരിലാഴ്ത്തി സുഹൃത്തുക്കളുടെ മരണം; മോബിസും സാജനും മരിച്ചത് പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവെ

Latest Videos
Follow Us:
Download App:
  • android
  • ios