കാലവര്‍ഷത്തില്‍ ഉരുള്‍പ്പൊട്ടലിലും വെളളപ്പൊക്കത്തിലും നാശനഷ്ടമുണ്ടായ 96 വില്ലേജുകളെ പ്രളയബാധിതമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കോഴിക്കോട് താലൂക്കിലെ 37 ഉം, താമരശ്ശേരിയിലെ 20, കൊയിലാണ്ടിയിലെ 26 ഉം, വടകരയിലെ 13 ഉം വില്ലേജുകളെയാണ് പ്രളയബാധിതമായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വകുപ്പ് പ്രഖ്യാപിച്ചു. സംസ്ഥാനത്ത്  1259 വില്ലേജുകളെയാണ്  പ്രളയബാധിതമായി പ്രദേശമായി പ്രഖ്യാപിച്ചത്.

കോഴിക്കോട്: കാലവര്‍ഷത്തില്‍ ഉരുള്‍പ്പൊട്ടലിലും വെളളപ്പൊക്കത്തിലും നാശനഷ്ടമുണ്ടായ 96 വില്ലേജുകളെ പ്രളയബാധിതമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കോഴിക്കോട് താലൂക്കിലെ 37 ഉം, താമരശ്ശേരിയിലെ 20, കൊയിലാണ്ടിയിലെ 26 ഉം, വടകരയിലെ 13 ഉം വില്ലേജുകളെയാണ് പ്രളയബാധിതമായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വകുപ്പ് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 1259 വില്ലേജുകളെയാണ് പ്രളയബാധിതമായി പ്രദേശമായി പ്രഖ്യാപിച്ചത്.