വളാഞ്ചേരി മജിലിസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥിയാണ്.
പാലക്കാട്: അട്ടപ്പാടിയിൽ പുഴയിൽ കുളിക്കുന്നതിനിടെ 19കാരന് ദാരുണാന്ത്യം. പൊന്നാനി അത്താണി സ്വദേശി അമീൻ മുഹമ്മദ് ആണ് അട്ടപ്പാടിയിൽ പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. 19 വയസ്സാണ് പ്രായം. വളാഞ്ചേരി മജിലിസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥിയാണ്.

