മൂന്ന് മാസം മുമ്പാണ് ഇയാൾ നാട്ടിലെത്തിയത്.സംഭത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പിൽ പ്രവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാരേക്കാട് സ്വദേശി ഫസലു റഹ്മാന്‍റെ (26) മൃതദേഹമാണ് ഷോപ്പിംഗ് കോംപ്ലക്സിന് സമീപത്ത് കണ്ടെത്തിയത്. മൂന്നു മാസം മുമ്പാണ് ഇയാൾ നാട്ടിലെത്തിയത്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
രാമേശ്വരം കഫേ സ്ഫോടനം; മുഖ്യപ്രതികള്‍ പിടിയില്‍, 2പേരെ കസ്റ്റഡിയിലെടുത്തത് കൊല്‍ക്കത്തയിൽ നിന്ന്

