പൊലീസ് പിടികൂടിയ പടക്ക ശേഖരമുൾപ്പെടെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെത്തിച്ച് നിർവീര്യമാക്കുകയായിരുന്ന സമയത്താണ് തീപിടിച്ചത്. 

മലപ്പുറം : മേൽമുറി പടിഞ്ഞാറേമുക്കിൽ പൊലീസ് പിടികൂടിയ സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടയിൽ തീപിടുത്തം. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് തീപിടിത്തമുണ്ടായത്. പൊലീസ് പിടികൂടിയ പടക്ക ശേഖരമുൾപ്പെടെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെത്തിച്ച് നിർവീര്യമാക്കുകയായിരുന്ന സമയത്താണ് തീപിടിച്ചത്. ഫയർ ഫോഴ്സ് എത്തി തീ അണച്ചു. 

'ബിജെപിക്ക് വേണ്ടി മോദിയുടെ മാച്ച് ഫിക്സിംഗ്, സഹായികൾ കോടീശ്വരന്മാർ; ഈ തെരഞ്ഞടുപ്പ് ജനാധിപത്യത്തെ രക്ഷിക്കാൻ'

YouTube video player