കഴിഞ്ഞ ദിവസം വാഴവരയിൽ ഇറങ്ങിയ പുലിയാണോ ഇതെന്നാണ് സംശയം. 

ഇടുക്കി: കട്ടപ്പന വാഴവരയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. കട്ടപ്പന നിർമ്മലാസിറ്റി ഇടയത്തുപാറയിൽ ഷിബുവിൻ്റെ ഏലത്തോട്ടത്തിലെ കുളത്തിലാണ് പുലിയുടെ ജഡം കണ്ടത്. കഴിഞ്ഞ ദിവസം വാഴവരയിൽ ഇറങ്ങിയ പുലിയാണോ ഇതെന്നാണ് സംശയം.