യുവതിക്ക് കേൾവി പ്രശ്നമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. 

പാലക്കാട്‌: റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രയിൻ തട്ടി യുവതി മരിച്ചു. വാളയാർ സ്വദേശി രാധാമണിയാണ് മരിച്ചത്. 38 വയസാണ് പ്രായം. വെള്ളം എടുക്കാൻ റെയിൽ പാളം മുറിച്ചു കടക്കുന്നതിടെയാണ് മരിച്ചത്. രാവിലെ 8 മണിക്കാണ് സംഭവം. യുവതിക്ക് കേൾവി പ്രശ്നമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. 

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News