Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് വെടിക്കെട്ടിനിടെ അപകടം; മൂന്ന് പേർക്ക് പൊള്ളലേറ്റു, ഒരാളുടെ നില ഗുരുതരം

 പരിക്കേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

accident during fire works in malappuram, three injured and one critical
Author
Malappuram, First Published Mar 4, 2019, 8:42 PM IST

മലപ്പുറം: മലപ്പുറം തിരുവാലിയിൽ ക്ഷേത്ര വെടിക്കെട്ടിനിടയിൽ അപകടം. കൈതയിൽ കുറുംബ ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയാണ് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പൊള്ളലേറ്റു.

പരിക്കേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളലേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.

Follow Us:
Download App:
  • android
  • ios