കൊയിലാണ്ടിയിൽ നിർമ്മാണത്തിനിടെ കിണർ ഇടിഞ്ഞ് വീണു. നാല് തൊഴിലാളികൾ മണ്ണിനടിയിൽപെട്ടു

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ നിർമ്മാണത്തിനിടെ കിണർ ഇടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ചേലിയ സ്വദേശി നാരായണനാണ് മരിച്ചത്. അറുപത് വയസ്സായിരുന്നു.അപകടത്തില്‍ നാല് തൊഴിലാളികളാണ് മണ്ണിനടിയിൽപെട്ടത്. മൂന്ന് പേരെ നേരത്തെ കൊയിലാണ്ടി ഫയർഫോഴ് രക്ഷപ്പെടുത്തിയിരുന്നു. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിനടയില്‍പെട്ട നാരായണനെ പുറപ്പെടുക്കാൻ ശ്രമിക്കവേ കിണറിന് ചുറ്റുമുള്ള മണ്ണ് വീണ്ടും ഇടിഞ്ഞ് വീഴുകയായിരുന്നു. 

read more മഞ്ചേരി മെഡിക്കൽ കോളേജിൽ 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; സ്രവം പരിശോധനയ്ക്ക് അയച്ചു

read more മലപ്പുറത്ത് മുൻ ഫുട്ബോൾ താരം കൊവിഡ് ബാധിച്ച് മരിച്ചു, 3 വയസ്സുള്ള കുട്ടിയടക്കം കുടുംബത്തിലെ 5 പേര്‍ക്കും കൊവിഡ്