പാലക്കാട് ഒറ്റപ്പാലത്താണ് തിമിംഗല ഛർദിലുമായി ഒരാൾ പിടിയിലായത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഫാറൂക്ക് ആണ് വനം വകുപ്പിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് 4.6 കിലോ തമിംഗല ഛർദിലാണ് കണ്ടെത്തിയത്.
പാലക്കാട്: തിമിംഗല ഛർദിലുമായി ഒരാൾ പിടിയിൽ. പാലക്കാട് ഒറ്റപ്പാലത്താണ് തിമിംഗല ഛർദിലുമായി ഒരാൾ പിടിയിലായത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഫാറൂക്ക് ആണ് വനം വകുപ്പിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് 4.6 കിലോ തമിംഗല ഛർദിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് വിശദമായി അന്വേഷണം നടത്തും.



