ആറന്മുള: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ള സദ്യ ഞായറാഴ്ച വരെ ഉണ്ടാകില്ല. പമ്പയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് വള്ളസദ്യ ഉപേക്ഷിച്ചതെന്ന് പള്ളിയോട സേവാ സംഘം അറിയിച്ചു.