ആസാമിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനിലാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്.
കൊച്ചി: ആലുവയിൽ പത്ത് കിലോ കഞ്ചാവുമായി രണ്ട് ആസാം സ്വദേശികൾ പിടിയിൽ. ആസാം സ്വദേശികളായ ബാബുൽ ഹുസ്സൈൻ, ഒമർ ഫാറൂഖ് എന്നിവരാണ് പിടിയിലായത്. ആസാമിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനിലാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്.
വില്‍പനയ്ക്കായി സൂക്ഷിച്ച 2.5 കിലോ കഞ്ചാവുമായി മത്സ്യ വ്യാപാരി ഉൾപ്പടെ 2 പേര്‍ പിടിയിൽ
കഞ്ചാവ് കേസിലെ പ്രതിയായ മകനെ സംരക്ഷിച്ച് വിദേശത്തേക്ക് കടത്താന്‍ ശ്രമം; എസ്ഐക്ക് സസ്പെൻഷൻ

