സംഭവത്തിൽ നഗരത്തിലെ ഹോട്ടൽ ജീവനക്കാരനായ ജലാലുദ്ദീൻ അറസ്റ്റിലായി. ഗവർണറുടെ ഡ്യൂട്ടിയ്ക്കായി നഗരത്തിൽ നിൽക്കുമ്പോഴാണ് വനിതാ പൊലീസിനെ ആക്രമിച്ചത്. ഇയാളെ പിന്നീട് പൊലീസ് സംഘം കീഴ്പ്പെടുത്തുകയായിരുന്നു.
തൃശൂർ: തൃശൂർ നഗരത്തിൽ പട്ടാപ്പകൽ പൊലീസിനെ ആക്രമിച്ചയാളെ കീഴ്പ്പെടുത്തി പൊലീസ്. ആക്രമണത്തിൽ രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു. നെടുപുഴ എസ്.ഐ സന്തോഷ്, വനിത പൊലീസ് ഉദ്യോഗസ്ഥരായ കെ.സ്മിത, ജാൻസി എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ നഗരത്തിലെ ഹോട്ടൽ ജീവനക്കാരനായ ജലാലുദ്ദീൻ അറസ്റ്റിലായി. ഗവർണറുടെ ഡ്യൂട്ടിയ്ക്കായി നഗരത്തിൽ നിൽക്കുമ്പോഴാണ് വനിതാ പൊലീസിനെ ആക്രമിച്ചത്. ഇയാളെ പിന്നീട് പൊലീസ് സംഘം കീഴ്പ്പെടുത്തുകയായിരുന്നു.
ഓടുന്ന ബസിൽ നിന്ന് വീട്ടമ്മ തെറിച്ചു വീണു; സ്വകാര്യ ബസിന്റെ ഫിറ്റ്നസും പെർമിറ്റും റദ്ദാക്കി
