ഷാജിയുടെ വീട്ടില്‍ ബുധനാഴ് പണിക്ക് വന്ന ഇയാള്‍ പണി പൂര്‍ത്തിയാക്കാതെ നേരത്തേ പോയിരുന്നു. വൈകുന്നേരം ഇത് സംബന്ധിച്ച് നടന്ന തര്‍ക്കതിനിടയിലാണ് താാമരശേരി പഴയ കോടതി റോഡില്‍ വെച്ച് ഉണ്ണികൃഷ്ണന്‍ ഷാജിയെ വെട്ടിയതത്.

കോഴിിക്കോട് : കൂലി തര്‍ക്കവുമായി ബന്ധപ്പെട്ട തര്‍ക്കതിനിടയില്‍ ഓട്ടോതൊഴിലാളിക്ക് വെട്ടേറ്റു. താമരശേരി ആലപ്പടിപ്പൽ ഷാജി (45 ) ആണ് വെട്ടേറ്റത്. സംഭവത്തിൽ കയ്യേറ്റിക്കല്‍ ഉണ്ണികൃഷ്ണനെ കസ്റ്റഡിയിലെടുുത്തു. കൊടുവളുപയോഗിച്ച് ഷാജിയെ വെട്ടിയത്. ഷാജിയുടെ വീട്ടില്‍ ബുധനാഴ് പണിക്ക് വന്ന ഇയാള്‍ പണി പൂര്‍ത്തിയാക്കാതെ നേരത്തേ പോയിരുന്നു. 

വൈകുന്നേരം ഇത് സംബന്ധിച്ച് നടന്ന തര്‍ക്കതിനിടയിലാണ് താാമരശേരി പഴയ കോടതി റോഡില്‍ വെച്ച് ഉണ്ണികൃഷ്ണന്‍ ഷാജിയെ വെട്ടിയതത്. ഷാജിയെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോടതി റോഡ് കേന്ദ്രീകരിച്ച് മദ്യപാനവും വിൽപനയും ഏറിവരുന്ന പ്രദേശത്ത് വെച്ചാണ് പ്രശ്നം ഉണ്ടായത്.