Asianet News MalayalamAsianet News Malayalam

18 മുതല്‍ സംസ്ഥാനത്ത് ഓട്ടോ - ടാക്സി പണിമുടക്ക്

പെട്രോള്‍ - ഡീസല്‍ വില വര്‍ദ്ധനയെ തുടര്‍ന്ന് നിരക്കുകള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 18 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാന്‍ സംസ്ഥാനത്തെ ഓട്ടോ - ടാക്സി തൊഴിലാളികള്‍ തീരുമാനിച്ചു. 

Auto taxi strike
Author
Thiruvananthapuram, First Published Nov 11, 2018, 8:35 PM IST

തിരുവനന്തപുരം: പെട്രോള്‍ - ഡീസല്‍ വില വര്‍ദ്ധനയെ തുടര്‍ന്ന് നിരക്കുകള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 18 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാന്‍ സംസ്ഥാനത്തെ ഓട്ടോ - ടാക്സി തൊഴിലാളികള്‍ തീരുമാനിച്ചു. ഓട്ടോ - ടാക്സി ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.  ബിഎംഎസ് ഒഴികേയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കമ്മറ്റി ചെയര്‍മാന്‍ ഇ.നാരായണന്‍ നായര്‍ പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios