ഡാണാപ്പടിയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുടെ പിന്നിൽ ബൈക്ക് ഇടിച്ചായിരുന്നു അപകടം

ഹരിപ്പാട്: ബൈക്കിടിച്ച് നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർ താമല്ലാക്കൽ ബൈജു ഭവനത്തിൽ ബൈജു (46 )നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡാണാപ്പടി കാർത്തികപ്പള്ളി റോഡിൽ അനന്തപുരം ജംഗ്ഷന് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഡാണാപ്പടിയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുടെ പിന്നിൽ ബൈക്ക് ഇടിച്ചായിരുന്നു അപകടം.

Add Asianetnews as a Preferred SourcegooglePreferred

ബിജെപി സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി നിശ്ചയിച്ചു; ജാവദേക്കർ തുടരും, അനിൽ ആന്‍റണിക്ക് 2 സംസ്ഥാനങ്ങളിൽ ചുമതല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം