കോട്ടയം: ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ ബിടെക് വിദ്യാർത്ഥി മുങ്ങി മരിച്ചു. കോട്ടയം കാഞ്ഞിരപ്പിള്ളി അമൽജ്യോതി വിദ്യാലയത്തിലെ ബെന്യാമിന്‍ ബൈജുവാണ് (24) മരിച്ചത്.