എം.സി.റോഡിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് 2 പേർ തത്ക്ഷണം മരിച്ചു. 

അങ്കമാലി: എം.സി.റോഡിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് 2 പേർ തത്ക്ഷണം മരിച്ചു. ബൈക്ക് യാത്രികരായ അങ്കമാലി മേക്കാട് സ്വദേശി ഷിജിൻ (37), ജാർക്കണ്ട് സ്വദേശി അശോക് കുമാർ എന്നിവരാണ് മരിച്ചത്‌. മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.