ബാംഗ്ലൂരിൽ വച്ച് ബൈക്കിൽ ബസിടിച്ച് മലയാളി യുവാവ്  മരിച്ചു. ചെറുകോൽ വേണാട്ട് എൻ.ചന്ദ്രശേഖരൻ നായുടെ മകൻ കോട്ടൻ മിൽ മാനേജർ ദീപക് ചന്ദ്രൻ (39) ആണ് മരിച്ചത്. 


മാന്നാർ: ബാംഗ്ലൂരിൽ വച്ച് ബൈക്കിൽ ബസിടിച്ച് മലയാളി യുവാവ് മരിച്ചു. ചെറുകോൽ വേണാട്ട് എൻ.ചന്ദ്രശേഖരൻ നായുടെ മകൻ കോട്ടൻ മിൽ മാനേജർ ദീപക് ചന്ദ്രൻ (39) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30ന് ആയിരുന്നു അപകടം. ഐടി മേഖയിൽ ജോലി ചെയ്യുന്ന ഭാര്യ ഷീജയെ ഓഫീസിൽ വിട്ട ശേഷം ജോലി സ്ഥലത്തേക്ക് പോകവേയായിരുന്നു അപകടം.