ബുധനാഴ്ച്ച രാത്രിയിലായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് തൊട്ടടുത്ത മതിലിൽ ഇടിക്കുകയായിരുന്നു. അമിത വേഗത അപകടകാരണമായെന്നാണ് പ്രാഥമിക നിഗമനം 

തൊടുപുഴ: ഇടുക്കി തൊടുപുഴ വെങ്ങല്ലൂരിൽ ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.. വെങ്ങല്ലൂർ സ്വദേശി ഷാഹുലിന്‍റെ മകൻ ആഷിഖാണ് മരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബുധനാഴ്ച്ച രാത്രിയിലായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് തൊട്ടടുത്ത മതിലിൽ ഇടിക്കുകയായിരുന്നു. അമിത വേഗത അപകടകാരണമായെന്നാണ് പ്രാഥമിക നിഗമനം. 

Read Also: ഉത്തരാഖണ്ഡിൽ തീർത്ഥാടകരുടെ ബസ് മറിഞ്ഞ് അപകടം; 22 മരണം

ദില്ലി: ഉത്തരാഖണ്ഡിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 22 പേര്‍ മരിച്ചു. പന്ന ജില്ലയിൽ നിന്ന് 28 പേരുമായി ഉത്തരകാശിയിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. 6 പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം തുടരുന്നു എന്ന് ഡിജിപി അറിയിച്ചു.