ആലപ്പുഴ: ആലപ്പുഴ കളക്ട്രേറ്റിന് സമീപം ഓടയിൽ ബൈക്ക് യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കുന്നപ്പുഴ പതിയാങ്കര സ്വാദേശിയായ യുവാവാണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.