കോഴിക്കോട് കുറ്റ്യാടിക്കടുത്ത് വേളത്താണ് അപകടം നടന്നത്. കോഴിക്കോട് നരിപ്പറ്റ സ്വദേശി അബ്ദുൾ ജാബിർ, കേളോത്ത് സ്വദേശി റഹീസ്, പൂതംപാറ സ്വദേശി ജെറിൻ എന്നിവരാണ് മരിച്ചത്

കോഴിക്കോട്: ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. കോഴിക്കോട് കുറ്റ്യാടിക്കടുത്ത് വേളത്താണ് അപകടം നടന്നത്. കോഴിക്കോട് നരിപ്പറ്റ സ്വദേശി അബ്ദുൾ ജാബിർ, കേളോത്ത് സ്വദേശി റഹീസ്, പൂതംപാറ സ്വദേശി ജെറിൻ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona