ഇടുക്കി: ബിസ്ക്കറ്റ് തൊണ്ടയില്‍ കുരുങ്ങി പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. കട്ടപ്പന നരിയാമ്പാറയിലെ അലന്‍സ്റ്റോഴ്സ് ഉടമ  നരിയമ്പാറ വീരാശേരിയില്‍ അനീഷ്-ആശ ദമ്പതികളുടെ മകന്‍ അമല്‍ ആണ് മരിച്ചത്.