അസഹ്യ ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഇതര സംസ്ഥാന തൊഴിലാളിയുടെതെന്ന് സംശയം.

കാസർകോട്: കാസർകോട് പെരിയ ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയുടെതാണ് എന്ന് സംശയിക്കുന്നുവെന്ന് പൊലീസ് പറയുന്നു. അസഹ്യ ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം