വെങ്ങാനൂരിൽ സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അജിത് കുമാർ, അജി കുമാർ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്ന് നിഗമനം.

തിരുവനന്തപുരം: തിരുവന്തപുരത്തെ വെങ്ങാനൂരില്‍ സഹോദരങ്ങളെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പുല്ലാന്നിമുക്ക് സ്വദേശികളായ അജിത് കുമാര്‍, അജികുമാര്‍ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.