മാങ്കുളം അൻപതാം മൈലിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തങ്കച്ചൻ (60) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.

മൂന്നാർ: മൂന്നാറിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മാങ്കുളം അൻപതാം മൈലിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തങ്കച്ചൻ (60) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. അതേസമയം, സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി മൂന്നാർ പൊലീസ് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരികയാണ്. മൃതദേഹംആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

തെരഞ്ഞെടുപ്പ് തോൽ‌വിയിൽ നിന്ന് പാഠം ഉൾക്കൊള്ളണം,എവിടെയെല്ലാം പോരായ്മകൾ സംഭവിച്ചെന്ന് കൃത്യമായി പരിശോധിക്കണം

https://www.youtube.com/watch?v=Ko18SgceYX8