Asianet News MalayalamAsianet News Malayalam

ബസ് സ്റ്റാൻ്റിൽ വന്നിറങ്ങി മുന്നോട്ട് നീങ്ങി; അതേ ബസ് ദേഹത്തിലൂടെ കയറി യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം

ബസ് സ്റ്റാൻ്റിൽ വന്നിറങ്ങി മുന്നോട്ടു നീങ്ങുമ്പോൾ അതേ ബസ് തന്നെയാണ് കൗസല്യയെ ഇടിച്ചിട്ടത്. ഉടനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

bus accident passenger death at Kothamangalam bus stand
Author
First Published Aug 22, 2024, 11:06 AM IST | Last Updated Aug 22, 2024, 11:17 AM IST

കൊച്ചി: കോതമംഗലം - നേര്യമംഗലം ബസ് സ്റ്റാൻ്റിൽ ബസ് കയറി യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. മാമലക്കണ്ടം സ്വദേശിനി പാക്കാട്ട് കൗസല്യ തങ്കപ്പൻ (68) ആണ് മരിച്ചത്. ബസ് സ്റ്റാൻ്റിൽ വന്നിറങ്ങി മുന്നോട്ടു നീങ്ങുമ്പോൾ അതേ ബസ് തന്നെയാണ് കൗസല്യയെ ഇടിച്ചിട്ടത്. ഉടനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുംടുംബത്തിന് വിട്ടുനൽകും. 

ബോംബ് ഭീഷണി സന്ദേശം കണ്ടെത്തിയത് വിമാനത്തിന്റെ ശുചിമുറിലെ ടിഷ്യൂ പേപ്പറിൽ; അന്വേഷണം ഏറ്റെടുത്ത് പൊലീസ്

'ഹേമ കമ്മിറ്റി റിപ്പോർട്ട് കാർപ്പെറ്റ് ബോംബിംഗ്, പേരുകൾ പുറത്തുവിടണം, ഇൻ്റസ്ട്രിയെ മൊത്തം അധിക്ഷേപിക്കരുത്'

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios