തൃശ്ശൂർ: തൃശ്ശൂരിലെ സ്കൂൾ വളപ്പിൽ കഞ്ചാവ് ചെടി.  തൃശൂർ വടക്കാഞ്ചേരി സർക്കാർ സ്കൂളിൻ്റെ വളപ്പിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.  അയൽവാസിയായ  വിദ്യാർഥിനിയാണ് ചെടി തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ഉപേക്ഷിച്ച കഞ്ചാവിൽ നിന്ന് മഴയത്ത് വളർന്നതാകാമെന്നാണ് എക്സൈസ് നിഗമനം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona