ഇവരെ നാട്ടുകാർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

തിരുവനന്തപുരം: നെടുമങ്ങാട് കല്ലിയോട് നിയന്ത്രണം വിട്ട കാർ തോട്ടിലേയ്ക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. പനവൂർ സ്വദേശി പ്രസന്നകുമാറും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. നെടുമങ്ങാട് നിന്നും പനവൂരിലേയ്ക്ക് പോകുകയായിരുന്നു കുടുംബം. ഇവരെ നാട്ടുകാർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News