ആറ്റിങ്ങൽ- തിരുവനന്തപുരം ദേശീയ പാതയിൽ അപകടം; ഗ്യാസ് ലോറി തട്ടി കാർ മറിഞ്ഞു
പള്ളിപുറത്തായിരുന്നു അപകടം ഉണ്ടായത്. കാർ ഡ്രൈവർ രാമ സുബ്രമണ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
തിരുവനന്തപുരം: ആറ്റിങ്ങൽ - തിരുവനന്തപുരം ദേശീയപാതയിൽ വാഹനാപകടം ഉണ്ടായി. എൽ പി ജി സിലിണ്ടർ കൊണ്ടുപോകുന്ന ലോറി തട്ടി കാർ തോട്ടിലേക്ക് മറിയുകയായിരുന്നു.
പള്ളിപുറത്തായിരുന്നു അപകടം ഉണ്ടായത്. കാർ ഡ്രൈവർ രാമ സുബ്രമണ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.