ഉയരം കുറഞ്ഞ ഒരാൾ വാഹനം ഓടിക്കുന്നത് പൊലീസിൻ്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അടക്കാത്തോട് ജംഗ്ഷനിൽ വച്ചാണ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്.  

കണ്ണൂർ: കേളകത്ത് നാല് വയസുകാരനെ കൂടെയിരുത്തി 14 വയസുകാരൻ കാർ നിരത്തിലിറക്കി.പ്രായപൂർത്തിയാകാത്ത കുട്ടിയെ വാഹനമോടിക്കാൻ അനുവദിച്ചതിന് മാതാപിതാക്കൾക്കെതിരെ കേസെടുത്തു. പൊയ്യമല സ്വദേശി ക്ലാരമ്മ, ഇ.കെ ബേബി എന്നിവർക്കെതിരെയാണ് കേസ്. ഉയരം കുറഞ്ഞ ഒരാൾ വാഹനം ഓടിക്കുന്നത് പൊലീസിൻ്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അടക്കാത്തോട് ജംഗ്ഷനിൽ വച്ചാണ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്.

നമ്പർ വ്യാജം, സ്കൂട്ടറിനെ പിന്തുടർന്ന് വെളുത്ത കാര്‍, സ്വർണ വ്യാപാരിയെ ഇടിച്ചിട്ട് സ്വർണം കവ‍ർന്നു; അന്വേഷണം

മണിക്കൂറിൽ 280 കിലോ മീറ്റർ വേ​ഗത, സുരക്ഷയ്ക്ക് കവച് 5.0; 'മെയ്ഡ് ഇൻ ഇന്ത്യ' ബുള്ളറ്റ് ട്രെയിനുകൾ ഒരുങ്ങുന്നു

YouTube video player