നെല്ലിക്കൽ സ്കറിയ എന്നയാളുടെ വീടുമുറ്റത്ത് നിന്നും ഇന്നലെ  ഉച്ചക്ക് രണ്ടു മണിക്കാണ് കുരുമുളക് മോഷണം പോയത്. 

കോഴിക്കോട്: ഓമശ്ശേരി പെരുവല്ലി അങ്ങാടിക്ക് സമീപത്ത് പട്ടാപ്പകൽ കുരുമുളക് മോഷണം. യുവാവിനൊപ്പം ബൈക്കിലെത്തിയ സ്ത്രീയാണ് വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന കുരുമുളക് ചാക്കിലാക്കി കൊണ്ടുപോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. നെല്ലിക്കൽ സ്കറിയ എന്നയാളുടെ വീടുമുറ്റത്ത് നിന്നും ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കാണ് കുരുമുളക് മോഷണം പോയത്. കോടഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് വീട്ടുകാർ അറിയിച്ചു.

രണ്ടാൾക്കും ഒരേ അസുഖം, കാലിന്റെ സ്പർശനം നഷ്ടമായി, കിഡ്നിക്കും കുഴപ്പം; സായ് കുമാറും ബിന്ദു പണിക്കരും പറയുന്നു

YouTube video player

YouTube video player