പാലക്കാട് അട്ടപ്പാടി ബൊമ്മിയമ്പടിയിൽ വീടിന്റെ വാതിൽപടിയിൽ കൊമ്പൻ. ബൊമ്മിയമ്പടി സ്വദേശി ഹരീഷിന്റെ വീട്ടിൽ ആനയെത്തിയത് പുലർച്ചെ 3.30 നാണ്.

പാലക്കാട്: പാലക്കാട് അട്ടപ്പാടി ബൊമ്മിയമ്പടിയിൽ വീടിന്റെ വാതിൽപടിയിൽ കൊമ്പൻ. ബൊമ്മിയമ്പടി സ്വദേശി ഹരീഷിന്റെ വീട്ടിൽ ആനയെത്തിയത് പുലർച്ചെ 3.30 നാണ്. വീടിന്റെ ചുറ്റും നടന്ന് കൃഷി നാശവും ഉണ്ടാക്കി രാവിലെയാണ് കൊമ്പൻ തിരികെ പോയത്.ആനയുടെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. 

YouTube video player