ആശുപത്രിയില്‍ ക്യൂവില്‍ നില്‍ക്കുന്ന സ്ത്രീയുടെ കെെയിലുള്ള കുഞ്ഞിന്‍റെ മാല മറ്റൊരു സ്ത്രീ മോഷ്ടിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്

ബത്തേരി: ആശുപത്രിയിലെ തിരക്കിനിടയില്‍ കെെക്കുഞ്ഞിന്‍റെ മാല മോഷ്ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. വയനാട് സുല്‍ത്താന്‍ ബത്തേരി വിനായക ആശുപത്രിയിലാണ് സംഭവം. ആശുപത്രിയില്‍ ക്യൂവില്‍ നില്‍ക്കുന്ന സ്ത്രീയുടെ കെെയിലുള്ള കുഞ്ഞിന്‍റെ മാല മറ്റൊരു സ്ത്രീ മോഷ്ടിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇന്നലെയാണ് പരാതി ലഭിച്ചതെന്നും അന്വേഷണം പുരോഗമിക്കുകയായണെന്നും പൊലീസ് അറിയിച്ചു. 

"