യുഡിഎഫ് സ്ഥാനാർത്ഥി സാജൻ ഫ്രാൻസിസ് 16 വോട്ട് നേടി. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 15 വോട്ടാണ് കിട്ടിയത്

കോട്ടയം: ചങ്ങനാശ്ശേരി നഗരസഭയിൽ ഭരണം നിലനിർത്തി യുഡിഎഫ്. ഒറ്റ വോട്ടിനാണ് യുഡിഎഫിന്റെ വിജയം. യുഡിഎഫ് സ്ഥാനാർത്ഥി സാജൻ ഫ്രാൻസിസ് 16 വോട്ട് നേടി. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 15 വോട്ടാണ് കിട്ടിയത്. ഒരു വോട്ട് അസാധുവായി. രണ്ട് കോൺഗ്രസ് വോട്ട് എൽഡിഎഫ് നേടി. 

Add Asianetnews as a Preferred SourcegooglePreferred